Friday, 30 March 2012

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍

Got this as an Email forward...funny!!

സന്തോഷകരമായ
 കുടുംബ ജീവിതത്തിനുചില മാര്ഗരേഖകള്‍...

1. 
ഭാര്യയെ 'എടി', 'നീഎന്നൊ...ക്കെ വിളിക്കുന്നതിനു പകരം 'കുട്ടാകുട്ടാഎന്ന് മാത്രമേ വിളിക്കാവൂസംതൃപ്ത ദാമ്പത്യത്തിനുശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്ശിക്കുന്നുണ്ട്.


2. 
രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെവിളിക്കാതിരുന്നതെന്താചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോഎന്ന് പറയുകനിങ്ങള്‍ യഥാര്ത്ഥത്തില്‍ തേങ്ങതിരുമ്മേണ്ട യാതൊരു ആവശ്യവുമില്ലപൊട്ടിയായ ഭാര്യ  കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.

3. 
പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ  മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക്കൊടുക്കുകരണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടുംഇല്ലെങ്കില്‍, ' വീട്ടില്‍ എനിക്ക് പത്രം പോലുംവായിക്കാന്‍ കിട്ടുന്നില്ലഎന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.

4. 
സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ലഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും  കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത്ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാംസുഹൃത്തുക്കള്ക്കും നല്കാമല്ലോഎന്ന് പറയുകഓഫിസിലേക്കുള്ള വഴിയില്ഇത് ഭാര്യയറിയാതെ കളയാംഅതല്ലഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയകാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്ക്ക് കൊടുത്തേക്കുകഭാര്യയേയും പ്രീതിപ്പെടുതാം,പ്രതികാരവുമാകാം.

5. 
ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയിഎന്നിടയ്ക്കിടെ പറയുകതാന്കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.


6. 
നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്ട്രെഷനില്‍  പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോഎന്നാവരുത് നിങ്ങളുടെ പ്രതികരണംപറയുന്ന കാര്യങ്ങള്ക്ക് നിങ്ങള്മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്ബന്ധവുമില്ലെന്നു മനസിലാക്കുകഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും.ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്ത്തി ഭാര്യ സംസാരിക്കാന്തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുകടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.


7. 
ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും  ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുകസ്ത്രീ പുരുഷസമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്അത് കൊണ്ട് ഇത് വളരെപ്രാധാന്യമര്ഹിക്കുന്നുപിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതിചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.

8. 
വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുകഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ളകാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്.ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്ദ്ധിപ്പിക്കും.

9. 
ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്ത്താവോ നിന്റെ ഭര്ത്താവോ മെച്ചംഎന്ന്അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്വ്വം പ്രവര്ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിതകൊഞ്ഞാട്ടയായിപ്പോയേനെഎന്ന ലൈനില്‍ കത്തി വയ്ക്കുകകൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചുവിരൂപകളോട് മാത്രം സംസാരിക്കുകഓര്ക്കുകനൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെലക്ഷ്യം.

10. 
ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോകുട്ടാ സഹായിക്കണോഎന്ന് അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളുംഓര്ക്കുകസ്ത്രീകളുടെസൈകോളജി പ്രകാരം പ്രവര്ത്തിയല്ലവാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.


11. 
അന്തിമമായിഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു അവകാശമില്ല എന്ന് മനസിലാക്കുകവിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയിഎന്ന് പറയാതിരിക്കുക.കാരണംസ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.

Friday, 16 March 2012

How to run your java application as a service in Linux?

This problem is faced by many. You may want to run a java server application in any Linux server, but the only way you know to initialize and run this app is from the ssh terminal console. The problem here is, the application will stop , the moment you close your ssh terminal.

Whats the solution?   Just append an & at the end of the command.

Eg: For running hsql db as a service, am using the below command


java -cp ../hsqldb/lib/hsqldb.jar org.hsqldb.server.Server --database.0 file:appcache --dbname.0 appcachedb &


Now go ahead and close you ssh console. You will see that your db server is still running.

If you have a better way of doing this, do let me know.

Ajith.

Monday, 6 February 2012

Connect to MySql via SSH tunnel

You have your Mysql database up and running in production. You are happy connecting to server by ssh and doing everything using console. Felt like you miss something here. Yes you miss a good mysql client here. As security is of prime importance you cant enable your mysql to accept connections from outside localhost.

So how to do this in a secure manner?  SSH tunneling is the answer. After following these instructions, you'll be able to connect to localhost on your workstation using your favorite MySQL management tool. The connection will be securely forwarded to your Cloud / server space over the Internet.

Wednesday, 4 January 2012

Coke adv - Reason to Believe world would be better

Recently noticed this new advertisement of Coke airing on tv channels. I liked it very much. Lots of negatives are happening around the world including end of world. We need to look at the positive side also.